പാറ്റകളെ തുരത്താൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള വിദഗ്ദ്ധർ
ഞങ്ങളുടെ ഇന്ത്യ ഒട്ടാകെ ഉള്ള ടെക്‌നീഷ്യന്മാർ ഉയർന്ന യോഗ്യത ഉള്ളവരും ഏറ്റവും നൂതനമായ ടെക്നോളജിയിൽ ട്രെയിനിങ് ലഭിച്ചവരുമാണ്.
2021 ൽ ഏറ്റവും നല്ല പെസ്റ്റ് മാനേജ്‌മന്റ് ചെയ്യുന്നവർക്കുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി മാനേജ്‌മന്റ് (IISM) അവാർഡ് റെന്റോകിൽ പിസിഐ ക്കു ലഭിച്ചു . നിങ്ങളുടെ അടുത്തുള്ള ഞങ്ങളുടെ ബ്രാഞ്ചുകളിൽ നിന്നും ഏറ്റവും നവീനമായ ടെക്നോളജിയും പാറ്റകളെ നിയന്ത്രിക്കാനുള്ള പരിഹാരവും പെട്ടെന്ന് ലഭിക്കുന്നു
ഞങ്ങളുടെ പരിചയസമ്പന്നരും വിദഗ്ദ്ധ പരിശീലനം ലഭിച്ചവരുമായ സർവീസ് ടെക്നീഷ്യൻസ് ഞങ്ങളുടെ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പാറ്റകളെ കൈകാര്യം ചെയ്യുന്നു. റെന്റോകിൽ പിസിഐ പാറ്റകളുടെ വ്യാപനത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഫലപ്രദമായ ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു.
02262604733 ൽ ഞങ്ങളെ വിളിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പ്രോപ്പർട്ടിയുടെ ഒരു സൗജന്യ സൈറ്റ് സർവേ ക്രമീകരിക്കുന്നതിനും ഞങ്ങളുടെ ഫലപ്രദമായ പരിഹാരങ്ങളുടെ ശ്രേണിയെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും വേണ്ടി ഞങ്ങളെ ഓൺലൈനിൽ ബന്ധപ്പെടുക.